‘Indian cricket fan deserves to know’: Gavaskar on Rohit’s absense from Team India squads for Australia
ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള മൂന്ന് ടീമില്‍ നിന്നും ബി.സി.സി.ഐ ഒഴിവാക്കിയിരുന്നു.
ഇന്ത്യന്‍ ടീം തഴഞ്ഞതിന് പിന്നിലെ
പരിശീലന വീഡിയോ
പുറത്ത് വിട്ട് മുംബൈ